England ലെ Cambridge University യില്‍ കുറച്ചു നാള്‍ മുന്‍പ് പോകാന്‍ ഉള്ള ഭാഗ്യം ഉണ്ടായി.ഈ കാലത്തിനിടക്ക് ,1209 സ്ഥാപിച്ച ഈ വിശ്വോത്തര സര്‍വകലാ ശാലയില്‍ നിന്ന് എല്ലാ മേഖലയിലും പ്രമുഖരായ പലരും വിദ്യാഭ്യാസം ചെയ്തു പുറത്തു വന്നു .ലോക ചരിത്രമെഴുതുമ്പോള്‍ ഒഴിച്ച് നിര്‍താനാകാത്ത പേരുകാരും ഇവിടുത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നു സര്‍ ഐസക് ന്യൂട്ടണ്‍ ,ഫ്രാന്‍സിസ് ബെകന്‍,ജെയിംസ് മാക്സ്വേല്‍ , ചാള്‍സ് ഡാര്‍വിന്‍ ജെ.ജെ.തോംപ്സണ്‍,സ്ടീഫെന്‍ ഹാകിന്‍സ് വെര്‍ജിനിയ വുള്‍ഫ്, ജെയിംസ് ക്രോം വേല്‍,ലോര്‍ഡ് ടെന്നിസന്‍,എന്നി വര്‍ അവയില്‍ ചിലര്‍ മാത്രം . 87നോബല്‍ സമ്മാന ജേതാക്കള്‍ ഇവിടെ നിന്ന് പുറത്തു വന്നിട്ടുണ്ട്.
ഒരു ദൂരക്കാഴ്ച
മറ്റൊരു ഭാഗം
ഒരു നടുമുറ്റം
ചിലവിരുന്നുകാര്‍
മറ്റൊരു കാഴ്ച
ഒരു കോറി ഡോര്‍
കാമ്പസിനകത്തുള്ള ഒരു തോട്
stair case -താഴെ നിന്നുള്ള ചിത്രം
വളരെ വലിയ ക്യാമ്പസ് ആണ് .university യുടെ കീഴില്‍ പല colleges ഉണ്ട് എണ്ണമറ്റ മഹത്തുക്കളുടെ കാലടി പതിഞ്ഞ ആ മണ്ണില്‍ ചവിട്ടാനും ആ വരാന്തകളില്‍ കൂടിയൊക്കെ നടക്കാനുംകഴിഞ്ഞത് ഒരു humbling experience ആയിരുന്നു .ഞങ്ങള്‍ പോയത് അവധി ദിവസം ആയിരുന്നു ,എന്നാലും സന്ദര്‍ശകര്‍ ഉണ്ടായിരുന്നു .
നല്ല ചിത്രങ്ങള്‍... ഈ കാഴ്ചകള്‍ നല്‍കിയതിനു നന്ദി.
മറുപടിഇല്ലാതാക്കൂThanks Krishankumar
മറുപടിഇല്ലാതാക്കൂചിത്രങ്ങളെങ്കിലും കാണാന്‍ അവസരം തന്നതിനു നന്ദി.
മറുപടിഇല്ലാതാക്കൂee vazhi vannathinum nalla vaakukalkum thanks..
മറുപടിഇല്ലാതാക്കൂ