ലോകമെമ്പാടുമുള്ള ഐറിഷ് പാരമ്പര്യമുള്ള ജനത മാര്‍ച്ച് 17 നു എല്ലാവര്‍ഷവും St.Patrick's Day,celebrate ചെയ്യുന്നു.നാലാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു പുണ്യാളന്‍ ആയിരുന്നു അദ്ദേഹം . അയര്‍ലണ്ടിലെ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച അദ്ദേഹം തട്ടിക്കൊണ്ടു പോകപ്പെടുകയും നീണ്ട കാലം അടിമയായി ജീവിക്കേണ്ടി വരികയും ചെയ്തു.ദൈവ നിര്‍ദേശ പ്രകാരം അവിടെ നിന്ന് \ഓടിപ്പോയ ശേഷം അദ്ദേഹം പിന്നീട് ഒരു വൈദികനായി മാറി എന്ന് പറയപ്പെടുന്നു. .
ക്രിസ്തു മതത്തിലെ trinity -പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ആശയം വിശദീകരിക്കാനായി അയര്‍ലണ്ടില്‍ വളരെ സാധാരണയായി കാണപ്പെട്ടിരുന്ന മൂന്നു ഇതളുള്ള shamrock എന്ന ചെടി യുടെ ഇല(ചിത്രം ഇന്‍റര്‍നെറ്റില്‍ നിന്നെടുത്തത് )അദ്ദേഹം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു . ഈചെടിയും അതിന്റെ നിറവും ഈ ദിവസവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. St.Patrick, മരിച്ചത് 17 .നു ആണ് ആദ്യ കാലത്ത് മതപരമായ അവധി ദിവസം ആയിരുന്നെങ്കിലുംകാല്‍ ക്രമേണ ഇത് ഐറിഷ് പാരമ്പര്യവും സംസ്കാരവും celebrate ചെയ്യുന്നതിനുള്ള ഒരു ദിവസമായി മാറുകയായിരുന്നു.

Shamrock ചെടി